最新上架的AI,每日更新
获得最多收藏的AI工具
网站流量最高的AI工具
按App分类的AI工具
AI的Discord社区
按浏览器插件分类的AI工具
来自GPT Store 的GPTs
依据月份和月访问量划分的AI网站榜单
依据分类和月访问量划分的AI网站榜单
依据地区和月访问量划分的AI网站榜单
依据来源和月访问量划分的AI网站榜单
依据支付排名和实际流量的AI高收入榜
Quickie是一款A.I.多功能Chrome扩展,通过上下文A.I.小程序,帮助用户更快完成任务。
ഏപ്രിൽ ഒന്നിന് ഒല ഇലക്‌ട്രിക് സിഇഒ ഭവിഷ് അഗർവാൾ ആദ്യ ഓട്ടോണമസ് ഇലക്ട്രിക് സ്‌കൂട്ടറായ ഒല സോളോ അവതരിപ്പിച്ചപ്പോൾ മിക്കവരും കരുതിയത് അതൊരു ഏപ്രിൽ ഫൂൾ തമാശ ആണെന്നായിരുന്നു. എന്നാൽ വസ്തുതകളിൽ വ്യക്തത വരുത്തിക്കൊണ്ട് ഭവിഷ് അഗർവാൾ ട്വിറ്ററിൽ രംഗത്തെത്തി. ഇത് വെറുമൊരു ഏപ്രിൽ ഫൂൾ തമാശയല്ല! ഓല സോളോ (OLA SOLO) എന്ന് പേരിട്ടിരിക്കുന്ന ഇത് ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടർ എന്നാണ് അറിയപ്പെടുക. നൂതന AI സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകൾ എന്നിവയാൽ നിറഞ്ഞ Ola Solo മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളിലെ സ്വയം ബാലൻസിംഗ് സാങ്കേതികവിദ്യ ഒലയിലൂടെ യാഥാർഥ്യമാകുന്നു. റൈഡ്-ഹെയ്‌ലിംഗിലും പ്രാദേശിക വാണിജ്യത്തിലും വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു ഒല സോളോ. വോയ്‌സ് എനേബിൾഡ് ടെക്നോളജിക്കായി AI സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന Krutrim 22 ഭാഷകളുടെ പിന്തുണ ഉറപ്പാക്കും. കൂടുതൽ സുരക്ഷയ്ക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും ഹെൽമറ്റ് ആക്ടിവേഷനും ഇതിലുണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഒല ആപ്പ് വഴി summon feature ആക്ടിവേറ്റ് ചെയ്യുമ്പോൾ ഡ്രൈവറില്ലാ സവാരി സാധ്യമാകുമെന്ന് ഒല ഉറപ്പു നൽകുന്നു . വരാനിരിക്കുന്ന തിരിവുകളെക്കുറിച്ചും, അപകടസാധ്യതകളെക്കുറിച്ചും അതിൻ്റെ വൈബ്രേറ്റിംഗ് സീറ്റ് മുന്നറിയിപ്പ് നൽകും. സോളോയുടെ ലോഞ്ച് തീയതി ഒല ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. Ola എഞ്ചിനീയറിംഗ് ടീമുകൾ AI സാങ്കേതിക വിദ്യയിൽ പ്രവർത്തിച്ചു വരികയാണ്. ഇത് "ന്യൂറൽ നെറ്റ്‌വർക്കുകളുമായി ക്വാണ്ടം കമ്പ്യൂട്ടിംഗിനെ സംയോജിപ്പിക്കുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യ" വാഗ്ദാനം ചെയ്യുന്നു. ഒല സോളോയിൽ QUICKIE.AI ഉണ്ട്. അത് നിമിഷ നേരം കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാണ് എന്ന് ബെംഗളൂരു ആസ്ഥാനമായുള്ള Ola അവകാശപ്പെട്ടു. തെരുവുകളിൽ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ തത്സമയ ട്രാഫിക് ഡാറ്റ വിശകലനം ചെയ്യുന്ന LMAO9000 എന്ന തദ്ദേശീയമായി വികസിപ്പിച്ച ചിപ്പ് ഇതിന് ഉണ്ട്. ഇലക്‌ട്രോസ്‌നൂസ് ക്വാണ്ടം പ്രവർത്തനക്ഷമമാക്കിയ നൂതനമായ 'ജ്യൂസ് അപ്പ്' ഫീച്ചറും ഓല സോളോയുടെ സവിശേഷതയാണ്. ഓരോ തവണയും ഓല സോളോ ചാർജിൽ കുറയുമ്പോൾ, അത് സ്വയം ഊർജ്ജസ്വലമാക്കാൻ അടുത്തുള്ള ഹൈപ്പർചാർജറിനെ കണ്ടെത്തും. ഓല സോളോയുടെ അഡാപ്റ്റീവ് അൽഗോരിതം ഓരോ റൈഡിലെയും അനുഭവങ്ങളിൽ നിന്നും പഠിക്കാൻ സഹായിക്കുന്നു എന്നും കമ്പനി കൂട്ടിച്ചേർത്തു. Subscribe Channeliam YouTube Channels here: Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish Tamil ► https://www.youtube.com/c/ChannelIAMTamil Hindi ► https://www.youtube.com/c/ChannelIAMHindi Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam
Ola Electric, known for its innovative approach to sustainable mobility solutions, has recently unveiled what could potentially be the world's first fully autonomous scooter. Dubbed "Solo," this groundbreaking development was initially teased on April 1st as an April Fool's Day prank but has since emerged as a genuine prototype, showcased on the company's YouTube channel and social media platforms. In a surprising turn of events, Ola's Co-founder and CEO, Bhavish Aggarwal, took to his social media handles, including his X (formerly Twitter) account, to reveal the Solo scooter. In a post, Aggarwal described the Solo as providing "a glimpse into the future of mobility," highlighting Ola's commitment to advancing autonomous and self-balancing technologies in the two-wheeler segment. The Solo scooter serves as a test platform for Ola's proprietary QUICKIE.AI software, boasting the capability to make split-second decisions autonomously. Powering this intelligent system is the indigenously developed LMAO 9000 chip, which analyzes real-time traffic data to navigate streets seamlessly. Additionally, the scooter features a unique 'Vishram' function enabled by Electrosnooze Quantum, allowing it to locate and charge itself at nearby hyperchargers. Subscribe Channeliam YouTube Channels here: Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish Hindi ► https://www.youtube.com/c/ChannelIAMHindi Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam
使用网站徽章推动社区对 Toolify 启动的支持。它们很容易嵌入到您的主页或页脚。
社交媒体聆听
ലോകത്തെ ആദ്യത്തെ ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടറുമായി Ola, World's First Autonomous Electric Scooter|

Solo: Ola Electric Reveals World's First Autonomous Scooter